Image

തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ ഈ വര്‍ഷം മുതല്‍ യോഗ പഠനമെന്ന്‌ മന്ത്രി രവീന്ദ്രനാഥ്‌

Published on 15 June, 2017
  തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ ഈ വര്‍ഷം മുതല്‍ യോഗ പഠനമെന്ന്‌  മന്ത്രി രവീന്ദ്രനാഥ്‌


തിരുവനന്തപുരം: യോഗ വ്യാപിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക്‌ പിന്തുണയുമായി കേരള സര്‍ക്കാരും. സംസ്ഥാനത്തെ തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ ഈ വര്‍ഷം മുതല്‍ യോഗ പഠനം ആരംഭിക്കുമെന്ന്‌ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഫ്‌ പറഞ്ഞു.


ശരീരത്തിന്റെ സന്തുലനമാണ്‌ യോഗാഭ്യാസത്തിന്റെ ലക്ഷ്യം. ഏതെങ്കിലും മതവിശ്വാസത്തിന്റെയോ ആചാരത്തിന്റെയോ ഭാഗമല്ല യോഗാഭ്യാസം. യോഗ അഭ്യസിക്കുന്നതോടൊപ്പം നാമതിന്റെ ശാസ്‌ത്രീയ വശങ്ങള്‍ നിരീക്ഷിക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക