Image

ഫിഡല്‍ കാസ്‌ട്രോയുടെ സഹോദരി അന്തരിച്ചു

Published on 01 March, 2012
ഫിഡല്‍ കാസ്‌ട്രോയുടെ സഹോദരി അന്തരിച്ചു
മിയാമി: ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്‌ട്രേയുടേയും ക്യൂബ പ്രസിഡന്റ് റൗള്‍ കാസ്ര്‌ടോയുടേയും മൂത്ത സഹോദരി ആഞ്ജല കാസ്‌ട്രോ റുസ് (88) അന്തരിച്ചു. കാന്‍സര്‍,അല്‍ഷിമേഴ്‌സ് രോഗബാധിതയായിരുന്നു.

ഏഴു കാസ്‌ട്രോ സഹോദരങ്ങളിലെ ഏറ്റവും മൂത്തയാളാണ് ആഞ്ജല. അഞ്ചു മക്കളുണ്ട്. ആഞ്ജലയുടെ മരണം ക്യൂബ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക