Image

ജപ്പാനില്‍ ശക്തമായ ഭൂചലനം

Published on 01 March, 2012
ജപ്പാനില്‍ ശക്തമായ ഭൂചലനം
ബെയ്ജിങ്: ജപ്പാനിലെ ഹൊന്‍ഷു ദ്വീപില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തിയ ചലനത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ജപ്പാനില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 11 ന് ഉണ്ടായ ഭൂചലനത്തില്‍ 20,000 ത്തോളമാളുകള്‍ കൊല്ലപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക