Image

എബ്രഹാം കൊച്ചുപാറയ്ക്കല്‍ പൊതുദര്‍ശനം ഡാലസില്‍ ജൂണ്‍ 16 വെള്ളി

പി.പി. ചെറിയാന്‍ Published on 15 June, 2017
എബ്രഹാം കൊച്ചുപാറയ്ക്കല്‍  പൊതുദര്‍ശനം  ഡാലസില്‍ ജൂണ്‍ 16 വെള്ളി
സണ്ണിവെയില്‍ ഡാലസില്‍ സണ്ണിവെയ്‌ലില്‍ നിര്യാതനായ കോട്ടയം പുതുപ്പള്ളി (അഞ്ചേരി) കൊച്ചുപാറയ്ക്കല്‍ എബ്രഹാം (73) പൊതുദര്‍ശനം ജൂണ്‍ 16 വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ കരോള്‍ട്ടന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവവാലയത്തില്‍

ജൂണ്‍ 17 ശനിയാഴ്ച രാവിലെ 9: 30 നു സംസ്‌കാര ശുശ്രൂഷകള്‍ കരോള്‍ട്ടന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവവാലയത്തില്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സെബാസ്റ്റ്യന്‍ വലിയപറമ്പില്‍ : 469 360 7520, ഷാജി കൊച്ചുപാറയ്ക്കല്‍ : 972898 419

എബ്രഹാം കൊച്ചുപാറയ്ക്കല്‍  പൊതുദര്‍ശനം  ഡാലസില്‍ ജൂണ്‍ 16 വെള്ളി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക