Image

പിറവം തെന്നശ്ശേരില്‍ റ്റി ജെ വര്‍ക്കി ( 94 ) നിര്യാതനായി

Published on 16 June, 2017
പിറവം തെന്നശ്ശേരില്‍ റ്റി ജെ വര്‍ക്കി ( 94 ) നിര്യാതനായി
പിറവം തെന്നശ്ശേരില്‍ റ്റി ജെ വര്‍ക്കി ( 94 ) നിര്യാതനായി.

കൂത്താട്ടുകുളം ചക്രവേലില്‍ കുടുംബാഗം പരേതയായ ഏലിയാമ്മ വര്‍ക്കിയാണ് ഭാര്യ.

മക്കള്‍ : ലീല ജോണ്‍ ( യു.എസ് .എ ) ജോയ് വര്‍ഗീസ് ( പിറവം), മോളി തമ്പി
( ഒലിയപുരം ) ,വിനോയ് തെന്നശ്ശേരില്‍ (യു.എസ് .എ ) , ഏലിയാസ് വര്‍ക്കി
( മലങ്കര ടി വി ഡയറക്ടര്‍ യു.എസ് .എ )

മരുമക്കള്‍ : ജോണ്‍ സി ജോണ്‍ ( യു.എസ് .എ ) , തമ്പി ചാലാട്ട് ( ഒലിയപുറം ), ചിന്നമ്മ ജോയ് ( പിറവം),ശാന്തി വിനോയ് (യു.എസ് .എ ), അഞ്ജന ഏലിയാസ് (യു.എസ് .എ ) .
കൊച്ചു മക്കള്‍: സിനി , സിജി , സിബി , വിമല്‍, വിജി , ജോനു , ജിനു , ഡാനി ,Dawn, ലയ, റൂബന്‍ .

സംസ്‌കാര ശുശ്രൂഷകള്‍ ജൂണ്‍ 19 ന് തിങ്കളാഴ്ച രാവിലെ സ്വഭവനത്തില്‍ ആരംഭിച്ച് 11 മണിക്ക് പിറവം വലിയ പള്ളി സെമിത്തേരിയില്‍ വച്ച് നടത്തപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏലിയാസ് വര്‍ക്കി: 914 481 7676  
പിറവം തെന്നശ്ശേരില്‍ റ്റി ജെ വര്‍ക്കി ( 94 ) നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക