Image

അമിത്ത് ഉമേഷ് വാലിഡിക്ടോറിയന്‍

സന്തോഷ് പിള്ള Published on 17 June, 2017
അമിത്ത്  ഉമേഷ്  വാലിഡിക്ടോറിയന്‍
ഡാളസ്സിലെ നോര്‍ത്ത് ഗാര്‍ലണ്ട് ഹൈസ്‌കൂളിലെ മാത്ത്  സയന്‍സ്  പ്രോഗ്രാമില്‍  നിന്നും അറുനൂറ്  സഹപാഠികളെ പിന്നിലാക്കിയാണ്  അമിത്ത്  ഉമേഷ്  വാലിഡിക്ടോറിയന്‍ സ്ഥാനം നേടിയത്. 
ബാള്‍ട്ടിമോറിലെ  പ്രശസ്തമായ ജോണ്‍  ഹോപ്കിന്‍സ്  യൂണിവേഴ്‌സിറ്റിയില്‍ പ്രീ മെഡിസിന്‍ പ്രോഗ്രാമില്‍  ഉപരിപഠനം നടത്താനാണ് അമിത്ത്  തയ്യാറെടുക്കുന്നത്. തിരുവന്‍വണ്ടൂരില്‍  നിന്നുമെത്തി  ഗാര്‍ലണ്ടില്‍ താമസിക്കുന്ന ഉമേഷ് പിള്ളയുടേയൂം, ബിന്ദു പിള്ളയുടെയും ഏക മകനാണ്  പഠനത്തില്‍  മികവ്  തെളിയിച്ച  ഈ വിദ്യാര്‍ത്ഥി.     

അമിത്ത്  ഉമേഷ്  വാലിഡിക്ടോറിയന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക