Image

തന്റെ സ്ഥാനത്തില്‍ വ്യക്തത വരുത്തണമെന്ന്‌ ജേക്കബ്‌ തോമസ്‌

Published on 17 June, 2017
തന്റെ സ്ഥാനത്തില്‍ വ്യക്തത വരുത്തണമെന്ന്‌ ജേക്കബ്‌ തോമസ്‌

തിരുവനന്തപുരം: തന്റെ സ്ഥാനം സംബന്ധിച്ച്‌ വ്യക്തത വരുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ മുന്‍ വിജിലന്‍സ്‌ ഡയറക്‌ടര്‍ ജേക്കബ്‌ തോമസ്‌ സര്‍ക്കാരിന്‌ കത്ത്‌ നല്‍കി. മുഖ്യമന്ത്രിയുടെ െ്രെപവറ്റ്‌ സെക്രട്ടറിയ്‌ക്കും ചീഫ്‌ സെക്രട്ടറിയ്‌ക്കുമാണ്‌ ജേക്കബ്‌ തോമസ്‌ കത്ത്‌ നല്‍കിയത്‌.

തന്നോട്‌ അവധിയില്‍ പോകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിജിലന്‍സ്‌ ഡയറക്‌ടര്‍ സ്ഥാനത്ത്‌ നിന്നും മാറ്റിയതായി സര്‍ക്കാര്‍ ഇതുവരെ ഉത്തരവിറക്കിയിട്ടില്ല. അതിനാല്‍ തന്നെ തന്റെ സ്ഥാനം സംബന്ധിച്ച്‌ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക