Image

ന്യൂയോര്‍ക്കില്‍ മാര്‍ കുന്നശ്ശേരി അനുസ്മരണ യോഗവും ദുഃഖചരണവും ജൂണ്‍ 18-ന്

സാബു തടിപ്പുഴ Published on 17 June, 2017
ന്യൂയോര്‍ക്കില്‍ മാര്‍ കുന്നശ്ശേരി അനുസ്മരണ യോഗവും ദുഃഖചരണവും ജൂണ്‍ 18-ന്
ന്യൂയോര്‍ക്കിലെ സെന്റ് സ്റ്റീഫന്‍ ക്‌നാനായ  ഫൊറോനാപ്പള്ളിയില്‍ ജൂണ്‍ 18-ന് ഞായാറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനക്കുശേഷം,  കാലംചെയ്ത കോട്ടയം അതിരൂപതയുടെ മെത്രാപോലിത്ത മാര്‍ കുന്നശ്ശേരി പിതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്   അനുസ്മരണ പ്രാര്‍ത്ഥനയും അനുസ്മരണ യോഗവും ചേരുന്നു .

എല്ലാ ക്‌നാനായ മക്കളെയും   ലോങ്ങ്‌ഐലണ്ടിലുള്ള സെന്റ് സ്റ്റീഫന്‍ ക്‌നാനായ കത്തോ ലിക്ക പള്ളിയിലേക്ക് സദയം ക്ഷണിക്കുന്നു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക