അനധികൃതമായി കൊണ്ടു വന്ന 7000 ലിറ്റര്‍ മദ്യം നശിപ്പിച്ചു
Published on 18 June, 2017
ഗയ: ബീഹാറിലേക്ക് അനധികൃതമായി കൊണ്ടു വന്ന 7000
ലിറ്റര്‍ മദ്യം പോലീസ് പിടിച്ചെടുത്ത് നശിപ്പിച്ചു. അനധികൃതമായി കൊണ്ടു വന്ന 7000 ലിറ്റര്‍ മദ്യം നശിപ്പിച്ചു
നേരത്തെ രോഹത് ജില്ലയില്‍ 60,000 ലിറ്റര്‍ മദ്യം പോലിസ്
ഇതേ രീതിയില്‍ നശിപ്പിച്ചിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല