Image

ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം: സി.പി.എമ്മുകാരന്‍ അറസ്റ്റില്‍

Published on 01 March, 2012
ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം: സി.പി.എമ്മുകാരന്‍ അറസ്റ്റില്‍
കാസര്‍ക്കോട്: കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റിലായി. മൊറാഴ സ്വദേശി പി.കെ.അജിത്ത് കുമാറാണ് അറസ്റ്റിലായത്. ഫയര്‍ഫോഴ്‌സ് ജീവനക്കാരനായ അജിത്തിനെ കാസര്‍ക്കോട്ടുനിന്നാണ് അറസ്റ്റ് ചെയ്തത്.

വളപട്ടണം സി.ഐയുടെ നേതൃത്വത്തിലായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. സിപിഎം-ലീഗ് സംഘര്‍ഷത്തിനിടെയായിരുന്നു ഷുക്കൂര്‍ കൊല്ലപ്പെട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക