Image

നീരവിനെ അത്ഭുതപ്പെടുത്തി സൗബിന്റെ മൂണ്‍വാക്ക്

Published on 19 June, 2017
നീരവിനെ അത്ഭുതപ്പെടുത്തി സൗബിന്റെ മൂണ്‍വാക്ക്
സൗബിന്‍ ഷാഹിര്‍ ഇന്ന് മലയാള യുവതാര നിരയിലെ ശ്രദ്ധേയമായ സാന്നിധ്യമാണ്. പറവ എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ തിരക്കുകളിലാണ് സൗബിന്‍ ഇപ്പോള്‍. നര്‍മവും സ്വഭാവ വേഷങ്ങളും മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് താരം. ഒരു ചാനലിന്റെ ഡാന്‍സ് റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു സൗബിന്റെ നൃത്തം. പ്രമുഖ ഡാന്‍സ് താരമായ നീരവിനെ അത്ഭുതപ്പെടുത്തുന്നതായിരുന്നു സൗബിന്റെ സ്‌റ്റെപ്പുകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക