Image

പ്രവാസിസാഹോദര്യത്തിന്റെ മാതൃക തീർത്ത നവയുഗം അദാമ യൂണിറ്റിന്റെ ഇഫ്താർ കൂട്ടായ്മ.

Published on 21 June, 2017
പ്രവാസിസാഹോദര്യത്തിന്റെ  മാതൃക തീർത്ത നവയുഗം അദാമ യൂണിറ്റിന്റെ ഇഫ്താർ കൂട്ടായ്മ.
 
അൽ ഹസ്സ: പ്രവാസലോകത്തിന്റെ സാഹോദര്യത്തിന്റെ കൂട്ടായ്മയിൽ നവയുഗംസാംസ്കാരികവേദി ദമ്മാം  മേഖല കമ്മിറ്റിയുടെ കീഴിലുള്ള അദാമ യൂണിറ്റ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.
 
ദമ്മാം ഗോൾഡൻ സ്പൂണിൽ നടന്ന ഇഫ്താർ കൂട്ടായ്മയിൽ നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകം മുഖ്യ റമദാൻ പ്രഭാഷണം നടത്തി. നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഉണ്ണി പൂച്ചെടിയൽ, പ്രസിഡന്റ് ബെൻസി മോഹൻ.ജി, ആക്ടിങ് സെക്രട്ടറി ലീന ഉണ്ണികൃഷ്ണൻ, ട്രെഷറർ സാജൻ കണിയാപുരം, നവയുഗം കേന്ദ്രനേതാക്കളായ ശ്രീകുമാർ വെള്ളല്ലൂർ, ഗോപകുമാർ, ദാസൻ രാഘവൻ, സുമി ശ്രീലാൽ, മണിക്കുട്ടൻ, മിനി ഷാജി, സുജ റോയ്, മേഖല നേതാക്കളായ റിജേഷ്, മാധവ് കെ വാസുദേവ് എന്നിവർ  പങ്കെടുത്തു.
 
നവയുഗം അദാമ യൂണിറ്റ് നേതാക്കളായ  രാജ് കുമാർ പൂതക്കുളം, തമ്പാൻ നടരാജ്, സാബു, ശെൽവൻ, ഇർഷാദ് എന്നിവർ  പരിപാടിയ്ക്ക് നേതൃത്വം നല്കി .
പ്രവാസിസാഹോദര്യത്തിന്റെ  മാതൃക തീർത്ത നവയുഗം അദാമ യൂണിറ്റിന്റെ ഇഫ്താർ കൂട്ടായ്മ.പ്രവാസിസാഹോദര്യത്തിന്റെ  മാതൃക തീർത്ത നവയുഗം അദാമ യൂണിറ്റിന്റെ ഇഫ്താർ കൂട്ടായ്മ.പ്രവാസിസാഹോദര്യത്തിന്റെ  മാതൃക തീർത്ത നവയുഗം അദാമ യൂണിറ്റിന്റെ ഇഫ്താർ കൂട്ടായ്മ.പ്രവാസിസാഹോദര്യത്തിന്റെ  മാതൃക തീർത്ത നവയുഗം അദാമ യൂണിറ്റിന്റെ ഇഫ്താർ കൂട്ടായ്മ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക