Image

ഫ്രണ്ട്‌സ് ബഹ്‌റൈന്‍ ഇഫ്താര്‍ മീറ്റ് സ്‌നേഹ സംഗമമായി

Published on 21 June, 2017
ഫ്രണ്ട്‌സ് ബഹ്‌റൈന്‍ ഇഫ്താര്‍ മീറ്റ് സ്‌നേഹ സംഗമമായി
ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്റെ ഇഫ്താര്‍ മീറ്റില്‍ സാമൂഹൃ സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു. പ്രസിഡണ്ട് ജൃോതിഷ് പണിക്കര്‍ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ എഫ്.എം ഫൈസലിന്റെ നിയന്ത്രിച്ച യോഗത്തില്‍   ഫ്രണ്ട്‌സ് സോഷൃല്‍ സാരഥി സെയ്ദ് റമദാന്‍ നദ് വി റംസാന്‍ സന്ദേശം നല്‍കി.

തൊപ്പിയിലോ, കുരിശ് മാലയിലോ, കൊന്തയിലോ, പൂണൂലിലോ, അല്ല കാരമുള്ളതെന്നും മനുഷൃ മനസ്സുകളാണ് സകലതും നിയന്ത്രിക്കുന്നതെന്നും ആത്മാവിന്റെ ശുദ്ധിയാണ് ലോകത്തിനും മനുഷൃരിലും നന്മ ചൊരിയുക യെന്നും റംസാനിലെ ഏറ്റവും ശ്രേഷ്ടമായ ഈ ഇരുപത്തിയേഴാം രാവില്‍ ലോകം മുഴുവന്‍ നന്മയുണ്ടാകാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം എന്നും അദ്ദേഹം പറഞ്ഞു .
സോമന്‍ ബേബി, അജയ് കൃഷ്ണന്‍, വര്‍ഗ്ഗീസ് കാരക്കല്‍, സോവിച്ചന്‍ ചെന്നാട്ടുശ്ശേരി കെ.ടി.സലീം, മാതൃു ബേബി, നിസാര്‍ കൊല്ലം,ജേക്കബ് തേക്കുംതോട്, എന്നിവര്‍ ആശംസകളറിയിച്ചു സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ നന്ദി പറഞ്ഞു .

ട്രെഷറര്‍ ദിലീഫ്, വനിതാ വിഭാഗം ഭാരവാഹികളായ റീന രാജീവ്, സൈറപ്രമോദ്, ദീപ ദിലീഫ്  എന്നിവര്‍ നേതൃത്വം നല്‍കി.

ഫ്രണ്ട്‌സ് ബഹ്‌റൈന്‍ ഇഫ്താര്‍ മീറ്റ് സ്‌നേഹ സംഗമമായി
ഫ്രണ്ട്‌സ് ബഹ്‌റൈന്‍ ഇഫ്താര്‍ മീറ്റ് സ്‌നേഹ സംഗമമായി
ഫ്രണ്ട്‌സ് ബഹ്‌റൈന്‍ ഇഫ്താര്‍ മീറ്റ് സ്‌നേഹ സംഗമമായി
ഫ്രണ്ട്‌സ് ബഹ്‌റൈന്‍ ഇഫ്താര്‍ മീറ്റ് സ്‌നേഹ സംഗമമായി
ഫ്രണ്ട്‌സ് ബഹ്‌റൈന്‍ ഇഫ്താര്‍ മീറ്റ് സ്‌നേഹ സംഗമമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക