Image

മോദിയുടെ ജീവിതവും സിനിമയാകുന്നു

Published on 22 June, 2017
മോദിയുടെ ജീവിതവും സിനിമയാകുന്നു

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതവും സിനിമയാകുന്നുവെന്ന്‌ റിപ്പോര്‍ട്ടുകള്‍. ബോളിവുഡിലെ സൂപ്പര്‍ താരം അക്ഷയ്‌കുമാര്‍ നരേന്ദ്രമോദിയായി ചിത്രത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്‌.

അക്ഷയ്‌കുമാറിനെ കൂടാതെ പരേഷ്‌ അഗര്‍വാള്‍, അനുപം ഖേര്‍, വിക്ടര്‍ ബാനര്‍ജി എന്നിവരും ചിത്രത്തില്‍ ഉണ്ടാകുമെന്നാണ്‌  സൂചന. ചിത്രത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക