Image

പൊലീസുകാര്‍ ദാസ്യപ്പണി എടുക്കേണ്ടവരല്ലെന്ന്‌ ടോമിന്‍ തച്ചങ്കരി

Published on 22 June, 2017
പൊലീസുകാര്‍ ദാസ്യപ്പണി എടുക്കേണ്ടവരല്ലെന്ന്‌ ടോമിന്‍ തച്ചങ്കരി


പൊലീസുകാര്‍ ദാസ്യപ്പണി എടുക്കേണ്ടവരല്ലെന്ന്‌ എഡിജിപി ടോമിന്‍ തച്ചങ്കരി. ജഡ്‌ജിമാരും ജനപ്രതിനിധികളും അനാവശ്യമായി അകമ്പടിക്ക്‌ വിളിക്കുന്നു.

 നിലപാടുകള്‍ തുറന്നുപറയാന്‍ പൊലീസുകാര്‍ തയ്യാറാകണമെന്നും ഇതൊന്നും പറ്റില്ലെന്ന്‌ പറയാന്‍ പൊലീസിന്‌ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക