Image

നയങ്ങള്‍ക്കെതിരേ ഫാസിസ വിരുദ്ധ സംഗമം സംഘടിപ്പിക്കുന്നു

Published on 22 June, 2017
നയങ്ങള്‍ക്കെതിരേ ഫാസിസ വിരുദ്ധ സംഗമം സംഘടിപ്പിക്കുന്നു

      കുവൈറ്റ്: കുവൈറ്റ് ഒ.ഐ.സി.സിയുടെ പോഷക സംഘടനയായ യൂത്ത് വിംഗ് സംഘടിപ്പിക്കുന്ന ഫാസിസ വിരുദ്ധ സംഗമത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ശക്തമായ് പ്രതികരിക്കാന്‍ ഒഐസിസി യുടെയുവജന സംഘടന സംഘടിപ്പിക്കുന്ന പരിപാടി ജൂണ്‍ 23 വെള്ളിയാഴ്ച്ച വൈകിട്ട് 7.30ന് അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ വച്ചു നടത്തപ്പെടും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക