Image

ഫോമ ഷിക്കാഗോ റീജയണല്‍ ജനാഭിമുഖ്യയത്‌ന ടെലികോണ്‍ഫറന്‍സ് ജൂണ്‍ 26ന്

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 23 June, 2017
ഫോമ ഷിക്കാഗോ റീജയണല്‍ ജനാഭിമുഖ്യയത്‌ന ടെലികോണ്‍ഫറന്‍സ് ജൂണ്‍ 26ന്
ഷിക്കാഗോ: ഫോമാ ദേശീയ നേതൃത്വത്തിന്റെ കീഴില്‍ 12 റീജയണുകളിലായി നടത്തിവരുന്ന ജനാഭിമുഖ്യ യത്‌ന ടെലികോണ്‍ഫറണ്‍സ് പരിപാടി ജൂണ്‍ 26-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് ഷിക്കാഗോ റീജയണില്‍ നടത്തപ്പെടുന്നതാണ്.

പരസ്പര സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങള്‍ പങ്കുവച്ച് വേര്‍തിരിവുകള്‍ ഇല്ലാത്ത സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള എല്ലാ മലയാളികളേയും ഈ ടെലികോണ്‍ഫറന്‍സിലേക്ക് ക്ഷണിക്കുന്നു. മലയാളി സമൂഹത്തിന്റെ ഉന്നമനത്തിന് ഉതകുന്ന നൂതന ആശങ്ങള്‍ പരസ്പരം കൈമാറുകയാണ് ഇത്‌കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇന്ന് മലയാളി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ പുതിയ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് ഫോമയുടെ നേതൃത്വത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കുക എന്നുകൂടി ഈ ടെലികോണ്‍ഫറന്‍സ് വഴി ഉദ്ദേശിക്കുന്നത്.
Dial Number: 712 775 7035
Access Code: 910 192 #

ഈ പരിപാടിയിലേക്ക് ഷിക്കാഗോയിലേയും പ്രാന്തപ്രദേശത്തേയും എല്ലാ മലയാളികളെയും ഷിക്കാഗോ റീജയണ്‍ എക്‌സിക്യൂട്ടീവ് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ബെന്നി വാച്ചാച്ചിറ(നാഷ്ണല്‍ പ്രസിഡന്റ്): 847 322 1973
ജോമോന്‍ കളപുരയ്ക്കല്‍(നാഷ്ണല്‍ കോഡിനേറ്റര്‍): 863 322 1973
ബിജി ഫിലിപ്പ് ഇടാട്ട്: 2245658268


ഫോമ ഷിക്കാഗോ റീജയണല്‍ ജനാഭിമുഖ്യയത്‌ന ടെലികോണ്‍ഫറന്‍സ് ജൂണ്‍ 26ന്
ഫോമ ഷിക്കാഗോ റീജയണല്‍ ജനാഭിമുഖ്യയത്‌ന ടെലികോണ്‍ഫറന്‍സ് ജൂണ്‍ 26ന്
ഫോമ ഷിക്കാഗോ റീജയണല്‍ ജനാഭിമുഖ്യയത്‌ന ടെലികോണ്‍ഫറന്‍സ് ജൂണ്‍ 26ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക