Image

പെട്രോളിയം വില വര്‍ധിപ്പിക്കില്ല: ജയ്പാല്‍ റെഡ്ഡി

Published on 01 March, 2012
പെട്രോളിയം വില വര്‍ധിപ്പിക്കില്ല: ജയ്പാല്‍ റെഡ്ഡി
ന്യൂഡല്‍ഹി: പെട്രോളിയം വില വര്‍ധിപ്പിക്കാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡി അറിയിച്ചു. എന്നാല്‍, ഭാവിയിലെ കാര്യം ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക