Image

ജരീര്‍ മെഡിക്കല്‍ സെന്റര്‍ ഇഫ്താര്‍ സംഗമം .

Published on 23 June, 2017
ജരീര്‍ മെഡിക്കല്‍ സെന്റര്‍ ഇഫ്താര്‍ സംഗമം .


റിയാദ്:ജരീര്‍ മെഡിക്കല്‍ സെന്റര്‍ ഇഫ്താര്‍ സംഗമം നടത്തി. ജരീര്‍ മെഡിക്കല്‍ സെന്റര്‍ ഹാളില്‍ വെച്ച് വിപുലമായ രീതിയില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ എല്ലാ എല്ലാ എപ്ലോയീസുകള്‍ക്കും പുറമേ വിവിധ മേഖലകളില്‍ നിന്നുള്ള അതിഥികളും പങ്കെടുത്തു .

ഇഫ്താര്‍ സംഗമത്തോടനുബന്ധിച്ചു മെഡിക്കല്‍ ഇന്‍ഷുറന്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് മാനേജര്‍ അലാ മതര്‍ അധ്യക്ഷധ വഹിച്ച ഇഫ്താര്‍ മീറ്റിങ്ങില്‍ കിംസ് മാനേജ്‌മെന്റ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ മജീദ് ചീങ്ങോലി മുഖ്യ പ്രഭാഷണം നടത്തി. ബഷീര്‍പാണക്കാട്(പ്രവാസി സാംസ്‌കാരികവേദി) മുഹമ്മദ്അലി(കളിവീട്കൂട്ടായ്മ)എന്നിവര്‍ 
പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു . 

ജരീര്‍ മെഡിക്കല്‍ സെന്റര്‍ അഡ്മിന്‍ മാനേജര്‍ ഫാഹിദ് ഇഗ സ്വാഗതവും മാര്‍ക്കറ്റിങ് മാനേജര്‍ സുമന്‍ സ്വാഗതവും നന്ദിയും പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക