Image

ഫാ.ജേക്കബ് ആലയ്ക്കലിന്റെ മാതാവ് അന്നമ്മ തോമസിന്റെ സംസ്‌കാരം ജൂണ്‍ 25 ന്

Published on 23 June, 2017
ഫാ.ജേക്കബ് ആലയ്ക്കലിന്റെ മാതാവ് അന്നമ്മ തോമസിന്റെ സംസ്‌കാരം ജൂണ്‍ 25 ന്
  പുന്നത്തുറ: കൊങ്ങാണ്ടുചാലയ്ക്കല്‍ (ആലയ്ക്കല്‍) പരേതനായ എ.വി.തോമസിന്റെ ഭാര്യ അന്നമ്മ (87) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ ജൂണ്‍ 25 ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചങ്ങനാശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സ്വവസതിയില്‍ ആരംഭിച്ച് പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് പള്ളി സിമിത്തേരിയിലെ കുടുംബകല്ലറയില്‍ സംസ്‌കരിക്കും. ആര്‍പ്പൂക്കര കിഴക്കേമാലില്‍ കുടുംബാംഗമാണ് പരേത.

മക്കള്‍: അന്നക്കുട്ടി (റിട്ട.ടീച്ചര്‍, സെന്റ് മേരീസ് അതിരന്പുഴ), ജോര്‍ജ് തോമസ് (കുഞ്ഞ്), ഗ്രേസി തറവട്ടത്തില്‍(മാലം), പരേതനായ പോള്‍, സിസ്റ്റര്‍ ലില്ലി തോമസ് (ഹോളിക്രോസ്, കൊട്ടിയം), ഷാജു തോമസ് കൂടല്ലൂര്‍ (ട്രാവന്‍കൂര്‍ ബോര്‍വെല്‍സ്), ഫാ.ജേക്കബ് ആലയ്ക്കല്‍ സിഎംഐ (കൊളോണ്‍, ജര്‍മനി), സിബി തോമസ് (ഓസ്‌ട്രേലിയ), ഷിബു തോമസ് (ഓസ്‌ട്രേലിയ). 

മരുമക്കള്‍: മാത്യു ജോസഫ് ചെത്തിക്കളം(റിട്ട.ടീച്ചര്‍ സെന്റ് അലോഷ്യസ്, അതിരന്പുഴ), എല്‍സമ്മ ഏറങ്കരി(പുലിക്കുട്ടിശേരി), ഏബ്രഹാം തറവട്ടത്തില്‍(മാലം), ജയിന്‍ ഇട്ടംപറന്പില്‍ കാപ്പുന്തല, ഫോന്‍സി നെല്ലംകുഴി, സിമ്മി കുന്നയ്ക്കാട്ടുതറ (ഇരുവരും ഓസ്‌ട്രേലിയ).

ഫോണ്‍ 0091 9446924461,9846152998.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക