Image

നാരായണപ്പണിക്കരുടെ വേര്‍പാടില്‍ ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശേരി സ്വിസ് അനുശോചിച്ചു

Published on 01 March, 2012
നാരായണപ്പണിക്കരുടെ വേര്‍പാടില്‍ ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശേരി സ്വിസ് അനുശോചിച്ചു
സൂറിച്ച്: സമുദായ പ്രവര്‍ത്തനം സാമൂഹ്യ പ്രവര്‍ത്തനത്തിന് മാതൃക ആക്കിയ നാരായണപ്പണിക്കരുടെ നിര്യാണത്തില്‍ ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശേരി സ്വിസ് അനുശോചിച്ചു. ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശേരിയുടെ നല്ലൊരു ഉപദേഷ്ടാവും കൂടിയായിരുന്നു പണിക്കര്‍. സമുദായ പ്രവര്‍ത്തനത്തിന് പുറമേ പലപ്പോഴും ചങ്ങനാശേരി നിവാസികളുടെ ശബ്ദമായും പ്രശ്‌ന പരിഹാരമായും പണിക്കര്‍ പ്രവര്‍ത്തിച്ചിട്ടുണെ്ടന്ന് അനുശോചനത്തില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക