Image

സായി പല്ലവിയുടെ ആദ്യ തെലുങ്ക്‌ ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങി

Published on 24 June, 2017
സായി പല്ലവിയുടെ ആദ്യ തെലുങ്ക്‌ ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങി


കൊച്ചി: പ്രേമം, കലി എന്നീ ചിത്രങ്ങളിലൂ!ടെ മലയാളി പ്രേക്ഷകമനസില്‍ ഇടം നേടിയ സായി പല്ലവിയുടെ ആദ്യ തെലുങ്ക്‌ ചിത്രം ഫിദയുടെ ട്രെയിലര്‍ ഇറങ്ങി. 


വരുണ്‍ തേജാണ്‌ ചിത്രത്തിലെ നായകന്‍. ചിത്രം ജൂലൈ 21 നു തീയറ്ററിലെത്തും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക