Image

ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച

Published on 24 June, 2017
ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച

കോഴിക്കോട്: കേരളത്തില്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ചയായിക്കുമെന്ന് കോഴിക്കോട് വലിയ ഖാസിയും ഹിലാല്‍ കമ്മിറ്റിയും അറിയിച്ചു. ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാലാണ് ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച വരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക