Image

നടിമാരുടെ പുതിയ സംഘടനയെ കുറിച്ച് ഒന്നുമറിയില്ലെന്ന് ആശ ശരത്ത്

Published on 25 June, 2017
നടിമാരുടെ പുതിയ സംഘടനയെ കുറിച്ച് ഒന്നുമറിയില്ലെന്ന് ആശ ശരത്ത്

നടിമാരുടെ പുതിയ താരസംഘനയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് നടി ആശ ശരത്ത്. താന്‍ വേറൊരു നാട്ടിലാനാട്ടിലാണ് താമസിക്കുന്നത്. സിനിമയിലെ കഥാപാത്രം ചെയ്യാന്‍ വേണ്ടി മാത്രമാണ് കേരളത്തിലെത്തുന്നത്. വേഷം ചെയ്തു കഴിയുമ്പോള്‍ തിരിച്ചു പോകുകയും ചെയ്യും.

പക്ഷെ, തനിക്കൊരു പ്രശ്‌നം വന്നപ്പോള്‍ സഹായിച്ചത് സിനിമയിലെ അമ്മ എന്ന സംഘടനയാണ്. ഒപ്പമുണ്ട് ധൈര്യമായി കേസുമായി മുന്നോട്ടു പോകാന്‍ പറഞ്ഞത് സംഘടനയാണ്. അങ്ങനെയാണ് പ്രതികളെ പിടികൂടിയതെന്നും ആശാശരത്ത് പറഞ്ഞു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ആശ ശരത്ത് ഇത്തരത്തില്‍ പ്രതികരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക