Image

റോള്‍ മോഡലായി ഫഹദ്

Published on 25 June, 2017
റോള്‍ മോഡലായി ഫഹദ്


ഫഹദ് ഫാസില്‍ നായകനായി എത്തിയ റോള്‍ മോഡല്‍സ് തിയേറ്ററുകളിലെത്തി. റാഫിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിനായകന്‍, വനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നമിത പ്രമോദാണ് നായിക.

ഹരിനാരായണന്റെ വരികള്‍ക്ക് ഗോപിസുന്ദര്‍ ഈണം പകരുന്നു. ഷാം ദത്ത് ഛായാഗ്രഹണവും വി. സാജന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ശ്രിന്ദ, രോഹിണി, സീത, രഞ്ജി പണിക്കര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തിലുണ്ട്. റാഫി തന്നെയാണ് കഥയും ഒരുക്കിയിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക