Image

ഇന്ത്യയുടെ വികസന കുതിപ്പ് അമേരിക്കക്കും ഗുണകരം: പ്രധാനമന്തി മോദി

Published on 25 June, 2017
ഇന്ത്യയുടെ വികസന കുതിപ്പ് അമേരിക്കക്കും ഗുണകരം: പ്രധാനമന്തി മോദി
വാഷിങ്ങ്ടന്‍: ഇന്ത്യ വലിയ വളര്‍ച്ചയിലെക്കു കുതിക്കുകയാണെന്നുംഅത് അമെരിക്കക്കും ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഏഴായിരം പരിഷ്‌കാരങ്ങളാണ് തന്റെ സര്‍ക്കാര്‍ നടപ്പാക്കിയതെന്നും കമ്പനി മേധാവികളുമായുള്ള ചര്‍ച്ചയില്‍ മോദി വിശദീകരിച്ചു.

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ, ആപ്പിള്‍ സിഇഒ ടിം കുക്ക്, ആമസോണ്‍ മേധാവി ജെഫ് ബിസോസ് ഉള്‍പ്പെടെ 21 വ്യവസായ പ്രമുഖര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. 

 ഇന്ത്യന്‍ സമൂഹത്തിന്റെ സ്വീകരണത്തിലും മോദി പങ്കെടുത്തു. നിങ്ങളുടെ ജീവിതകാലത്തു തന്നെ ഇന്ത്യയും അമേരിക്ക പോലെ വികസിതമാകും. അമേരിക്കയിലെ അനുകൂല സാഹചര്യങ്ങളാണു നിങ്ങളുടെ വിജയത്തിനു കാരണമായത്. അത് ഇന്ത്യയിലും ഉണ്ടാകും-മോദി പറഞ്ഞു.

കാഷ്മിര്‍ മുതല്‍ കന്യാകുമാരി വരെ 125 കോടി ജനത ഇന്ത്യയുടെ വികസനത്തിനായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു. അവരുടെ ഉത്സാഹം ഇന്ത്യയുടെ വികസനത്തെ ത്വരിതപ്പെടുത്തി
മുന്‍ ഗവണ്മെന്റിനെ മാറ്റാനുള്ള പ്രധാന കാരണം അഴിമതിയാണെന്നു മോദി പറഞ്ഞു. അഴിമതി സാധാരണ ജനം മടുത്തു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ തന്റെ ഗബ്വണ്മെന്റില്‍ ഒരു അഴിമതിക്കറയും പുരണ്ടിട്ടില്ല. സത്യസന്ധത ഭരണത്തിന്റെ ഭാഗമായി. സാങ്കേതിക വിദ്യയും അതിനു സഹായിക്കുന്നു.

വികസിത ഇന്ത്യ ആരോഗ്യമൂള്ളവരുടെ ഇന്ത്യയണ്. പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം.

സുതാര്യമായ നയങ്ങള്‍ ജനങ്ങളില്‍ വിശ്വാസം വളര്‍ത്തും. സാങ്കേതിക വിദ്യയിലൂടെ നാം ആധുനിക ഭാരതം കെട്ടിപ്പടുക്കുന്നു.

കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദമാണ് നിങ്ങളെ സന്ദര്‍ശിക്കുമ്പോള്‍ എനിക്കു ലഭിക്കുന്നത്.ഇന്ത്യക്കു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ താല്പര്യം ഉണ്ടെങ്കില്‍ ഇപ്പോഴാണു അതിനു പറ്റിയ സമയം-മോദി പറഞ്ഞു. 

ഇന്ത്യ തീവ്രവാദത്തെക്കുറിച്ച് ലോകത്തോട് പറഞ്ഞപ്പോള്‍ പല രാജ്യങ്ങളും അതിനെ വെറും ക്രമസമാധാന പ്രശ്‌നമായാണ് കണ്ടത്. എന്നാല്‍ ഭീകരത എന്താണെന്ന് നാം പറയാതെ തന്നെ ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. ലോകം ഇന്ന് തീവ്രവാദത്തിന്റെ കെടുതികളിലാണ്. തീവ്രവാദം മനുഷ്യകുലത്തിന്റെ ശത്രുവാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യ 
പാക് അധീന കാശമീരിലേക്ക് മിന്നലാക്രമണം നടത്തിയതോടെ ലോകം ഇന്ത്യയുടെ ശക്തി അറിഞ്ഞു. ആവശ്യമായി വന്നാല്‍ ശക്തി പ്രയോഗിക്കാന്‍ ഇന്ത്യ മടിക്കില്ലെന്ന് ലോകം തിരിച്ചറിഞ്ഞു. ഭീകരതയ്‌ക്കെതിരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ ഒരുരാജ്യം പോലും ചോദ്യം ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ സഹായം ആവശ്യമായി വന്നാല്‍ സുഷമാ സ്വരാജിന് ട്വീറ്റ് ചെയ്താല്‍ മാത്രം മതി. സര്‍ക്കാര്‍ ഉടന്‍തന്നെ ആവശ്യമായ നടപടികള്‍ എടുക്കുമെന്ന് ഇന്ന് എല്ലാവര്‍ക്കും അറിയാമെന്നും മോദി പറഞ്ഞു. 

ഡോ. ജോയി ചെറിയാന്‍, ഡോ. പാര്‍ഥസാരഥി പിള്ള, ബിനോയ് തോമസ്, ഡോ. തോമസ് ഏബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു 

ഇന്ന് (തിങ്കള്‍) ട്രമ്പ്-മോദി കൂടിക്കാഴ്ച വൈറ്റ് ഹൗസില്‍ നടക്കും. ചര്‍ച്ചക്കു വലിയ പ്രാധാന്യമാണു അമേരിക്കയും നല്‍കിയിട്ടുള്ളത്.
പിന്നീട് 27ന് അദ്ദേഹം നെതര്‍ലന്‍ഡ്‌സിലേക്കു പോകും.

Dream of developed India will be fulfilled: Modi tells Indian diaspora 

Washington, June 26 (IANS) Addressing the Indian diaspora here as the "members of family", Prime Minister Narendra Modi promised of a developed India in their lifetime.


Interacting with the Indian diaspora here on Sunday, Modi said their success is due to the supportive environment in the US, and his government is working to provide the same environment back home.

"Your heart always asks when would our country become like this (the US)... I assure you that this will happen in your lifetime," Modi said.

Saying that Indians in America have not just helped India progress but also the US, Modi said that success and action of the Indian diaspora is still echoing in the world. 

"You are the same people but your success story has a simple reason, it's because you got supportive environment here," he said.

The Prime Minister added that "125 crore equally talented Indians are there back in India, they are now getting supportive environment and soon we will develop India soon".

"The biggest change in India today is that every Indian want to do and is already doing something with resolution to change and develop the nation," he said.

"Today, 125 crore people from Kashmir to Kanyakumari have resolved to do something for their country. With such a resolve, the country is developing in a pace never seen before."

Calling corruption as the root cause due to which "the previous governments were changed in India", Modi said his government has emerged corruption-free in the last three years.

"Governments were changed because of corruption. The common people hated this... There has been not a single blot on our government in the past three years. And governance is being modified so that honesty becomes an in-build process.

"Technology is helping with that," Modi said. 

"Increased usage of technology brings transparency in systems. When I think of a developed India, I think of a healthy India, particularly the good health of the women and children of our nation," he added.

The Prime Minister also said: "Transparent policies create an environment of trust among the people. The youth of India understands technology and the importance of technology very well. Through technology driven governance we are creating an 'Adhunik Bharat'."

"With proper policies and governance, aspirations of people of India can become achievements. We are already seeing the results of this," said Modi

"Innovation, technology and talent are crucial in this age," he added.

The Prime Minister also said the warmth, the Indian community gave is memorable. "All my family members are settled in America... The happiness we get after meeting the family is what I am feeling right now," Modi said.

He also said: "If you want to give back to India, this is the best time to do so. Keep the bridge with India. Your younger generations must continue the strong bond with India."

Modi lauds Sushma Swaraj in US

Washington, June 26 (IANS) Speaking of change in the functioning of the Indian embassy everywhere, Prime Minister Narendra Modi lauded External Affairs Minister Sushma Swaraj for her pro-active actions to help "Indians anywhere".


Speaking of a technology-driven change in the governance, Prime Minister Modi said on Sunday that Sushma Swaraj and her Ministry of External Affairs (MEA) helped many Indians in trouble abroad, after they approached her on social media.

"The way Sushma Swaraj has worked and helped every Indian abroad is commendable. It is now well known in India that when anyone in trouble tweets to Sushma, she promptly replies and the government takes prompt action," Modi said while interacting with the Indian diaspora here.

"The Indian diaspora anywhere now has faith that their issues will be resolved," Modi said.

He added "it is for everyone to see how the MEA has, in addition to their routine work, emerged as a strong humanitarian force for Indians globally".

Urging the Indian diaspora to "keep the bridge with India", Modi said that the younger generations of Indians must be kept aware. "Keep the bridge with India. Your younger generations must continue your strong bond with India," the Prime Minister told the Indian diaspora.

Speaking of talent, technology and innovation, the Prime Minister also told the Indian diaspora: "If you want to give back to India, this is the best time to do so."

No country questioned India's surgical strike: Modi


Washington, June 26 (IANS) Prime Minister Narendra Modi said no country has questioned India's surgical strike against terrorist launchpads in Pakistan and "India has succeeded in telling the world about the need to uproot the menace of terrorism".

He also said "terrorists have themselves explained to the world the meaning of terrorism".

"The entire world could have raised many questions and pointed fingers at us for the surgical strike. But, not a single country questioned India's surgical strike against the terrorist launchpads in Pakistan (last year). Those who suffered (Pakistan) because of this, is a different thing," Modi said while addressing the members of Indian diaspora here on Sunday.

"The entire world is suffering because of the menace of terrorism, which is against mankind," the Prime Minister said.

"When India spoke about terrorism about 20-25 years back, for many countries, it was beyond their understanding. For them it was a law and order problem, because they were not the sufferers. Today, it is not required to explain what's terrorism. Terrorists have themselves explained it to them," said Modi.

"But when India conducts surgical strike, the world understands India is a patient country but if required, it knows how to demonstrate its ability," said Modi.

"We are bound by international laws. We believe in the idea of Vasudhaiva Kutumbakam (the world is one family). This is our character," he added.

Modi also said: "We do not want to disrupt the global order. Following the international norms and law, in order to ensure that the sovereignty, security and peace is maintained, we are capable of taking very stern action." 

ഇന്ത്യയുടെ വികസന കുതിപ്പ് അമേരിക്കക്കും ഗുണകരം: പ്രധാനമന്തി മോദി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക