Image

അഞ്ചാം മന്ത്രി: പിറവം ഉപതെരഞ്ഞെടുപ്പിനു ശേഷമെന്ന് ശിഹാബ് തങ്ങള്‍

Published on 01 March, 2012
അഞ്ചാം മന്ത്രി: പിറവം ഉപതെരഞ്ഞെടുപ്പിനു ശേഷമെന്ന് ശിഹാബ് തങ്ങള്‍
മലപ്പുറം: ലീഗിന്റെ അഞ്ചാം മ്ര്രന്തി സ്ഥാനം പിറവം നിയമസഭാ ഉപതെരഞ്ഞെടുപ്പിന് ശേഷമുണ്ടാകുമെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. മന്ത്രി ആരായിരിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. യുഡിഎഫിന്റെ അവസാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് അനൂപ് ജേക്കബ് ആയിരിക്കില്ലെന്നും ശിഹാബ് തങ്ങള്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക