Image

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീ രുമാനം

Published on 01 March, 2012
നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീ രുമാനം
തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനം. കാര്യോപദേശക സമിതിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പുതിയ തീരുമാനമനുസരിച്ച് മാര്‍ച്ച് 23ന് സഭ പിരിയും. അടുത്തമാസം നാലുവരെ സഭ ചേരാനായിരുന്നു നേരത്തെയുള്ള തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക