Image

പനക്കലച്ചന്‍ നടത്തുന്ന ധ്യാനം അറ്റ്‌ലാന്റയില്‍ മാര്‍ച്ച്‌ രണ്ടു മുതല്‍

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 02 March, 2012
പനക്കലച്ചന്‍ നടത്തുന്ന ധ്യാനം അറ്റ്‌ലാന്റയില്‍ മാര്‍ച്ച്‌ രണ്ടു മുതല്‍
അറ്റ്‌ലാന്റ: സെന്റ്‌അല്‍ഫോന്‍സാ കാത്തലിക്‌ ദേവാലയത്തില്‍ മുരിങ്ങൂര്‍ ഡിവൈന്‍ധ്യന കേന്ദ്രം ഡയറക്ടര്‍ റവ. ഫാ ജോര്‍ജ്‌ പനക്കല്‍ നടത്തുന്ന ധ്യാനം മാര്‍ച്ച്‌ രണ്ടു, മൂന്നു, നാല്‌ (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കുന്നു. നോമ്പിനൊരുക്ക്‌മായി നടക്കുന്ന ഈ ധ്യാനത്തിലേക്ക്‌ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. എബ്രഹാം പുതിയാപറമ്പില്‍ അറിയിച്ചു.

സ്ഥലം

St Alphonsa Catholic Church
4561 ROsebud Rd, LoganVille, GA 30052

സമയം:

March 2nd 6pm to 9 pm
March 3rd 9am to 6 pm
March 4th 9am to 5 pm

കൂടുതല്‍ വിവരങ്ങള്‍ക്ക്‌

Contact: Fr Abraham Puthyaparambil, Phone 404-935-8658 [Call: 404-935-8658] Mathew Jacob 404-786-6999.
പനക്കലച്ചന്‍ നടത്തുന്ന ധ്യാനം അറ്റ്‌ലാന്റയില്‍ മാര്‍ച്ച്‌ രണ്ടു മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക