Image

മഥുരയില്‍ വാഹനാപകടത്തില്‍ നാലു പേര്‍ മരിച്ചു

Published on 29 June, 2017
മഥുരയില്‍ വാഹനാപകടത്തില്‍ നാലു പേര്‍ മരിച്ചു
 മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ വാഹനാപകടത്തില്‍ നാലു പേര്‍ മരിച്ചു. ഒന്‌പതു പേര്‍ക്കു പരിക്കേറ്റു. 

യമുന എക്‌സ്‌പ്രസ്‌ ഹൈവേയില്‍ ബല്‍ഡോ പോലീസ്‌ സ്റ്റേഷന്‍ പരിധിയിലാണ്‌ സംഭവം. എസ്‌യുവി കാറും ബസും തമ്മിലാണ്‌ കൂട്ടിയിടിച്ചത്‌. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക