Image

വയനാട് ചുരത്തില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

Published on 02 March, 2012
വയനാട് ചുരത്തില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
കല്‍പ്പറ്റ: വയനാട് ചുരത്തില്‍ ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മേപ്പാടി സ്വദേശി ഷമീര്‍ ആണ് മരിച്ചത്. ഒമ്പതാം വളവിന് സമീപമാണ് അപകടമുണ്ടായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക