Image

നദീജല സംയോജനം: മുഖ്യമന്ത്രിക്കെതിരെ വി.എസ്‌

Published on 02 March, 2012
നദീജല സംയോജനം: മുഖ്യമന്ത്രിക്കെതിരെ വി.എസ്‌
തിരുവനന്തപുരം: നദീജല സംയോജന വിഷയത്തില്‍ കേരളത്തിന്റെ താല്‍പര്യങ്ങളെ ബലി കഴിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി കെ.എം.മാണിയും സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആരോപിച്ചു. പിറവം ഉപതിരഞ്ഞെടുപ്പില്‍ ഇത് ചര്‍ച്ചയാകാതിരിക്കാനാണ് ഇരുവരും ശ്രമിക്കുന്നത്.

പിറവത്ത് ഇടതു മുന്നണി ഒറ്റക്കെട്ടായാണ് പ്രചാരണ രംഗത്തുള്ളതെന്നും വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക