Image

ഏബ്രഹാം സി. അലക്‌സ് ഭദ്രാസന കൗണ്‍സില്‍ അംഗം

Published on 01 July, 2017
ഏബ്രഹാം സി. അലക്‌സ് ഭദ്രാസന കൗണ്‍സില്‍ അംഗം
   കുവൈത്ത് : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ 201722 കാലയളവിലേക്കുള്ള കോല്‍ക്കത്ത ഭദ്രാസന കൗണ്‍സില്‍ അംഗമായി ഏബ്രഹാം സി. അലക്‌സിനെ ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലിത്ത നിയമിച്ചു.

പത്തനംതിട്ട ചെന്നീര്‍ക്കര സ്വദേശിയും തുന്പമണ്‍ നോര്‍ത്ത് സെന്റ് മേരീസ് കാദിസ്താ ഇടവകാംഗവുമായ എബ്രഹാം, നിലവില്‍ കുവൈത്ത് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ സെക്രട്ടറി കൂടിയാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക