Image

രാഷ്ട്രീയത്തില്‍ തുടക്കക്കാരന്‍, തെറ്റുകള്‍ സ്വാഭാവികമെന്ന് മുകേഷ്

Published on 02 July, 2017
രാഷ്ട്രീയത്തില്‍ തുടക്കക്കാരന്‍, തെറ്റുകള്‍ സ്വാഭാവികമെന്ന് മുകേഷ്


അമ്മ ജനറല്‍ മീറ്റിങിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ നടത്തിയ പ്രസ്താവനയില്‍ വിശദീകരണവുമായി നടനും എംഎല്‍എയുമായ മുകേഷ്. രാഷ്ട്രീയത്തില്‍ താന്‍ തുടക്കക്കാരനാണ്. തെറ്റുകള്‍ സംഭവിക്കാം. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നു. അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ നടിക്കെതിരായി മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മുകേഷ് പറഞ്ഞു.

അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ മോശമായി സംസാരിച്ച മുകേഷിനെതിരേ സിപിഎം കൊല്ലം ജില്ലാക്കമ്മിറ്റി രംഗത്തെത്തിയിരുന്നു. പാര്‍ട്ടി മുകേഷില്‍നിന്ന് വിശദീകരണം തേടുമെന്നും അറിയിച്ചു. മാത്രമല്ല, കൊല്ലത്തി കോണ്‍ഗ്രസ് പ്രവ!ര്‍ത്തക!ര്‍ മുകേഷിന്റെ കോലം കത്തിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക