Image

ഹോളി ഫാമിലി ആന്റ് മെഡിക്കല്‍ മിഷന്‍ ഇന്‍ഡ്യ അലൂമിനിയുടെ ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 16ന്

ജോണ്‍ കുന്തറ Published on 06 July, 2017
ഹോളി ഫാമിലി ആന്റ് മെഡിക്കല്‍ മിഷന്‍ ഇന്‍ഡ്യ അലൂമിനിയുടെ ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 16ന്
അമേരിക്കയിലെ ഏറ്റവും വലിയ ഇന്ത്യന്‍ നേര്‍സസിന്റ്റെ പൂര്‍വകാല വിദ്യാര്‍ത്തി സംഘടനയായ Holy Family & Medical Mission India Alumni കണ്‍വെന്‍ഷന്‍ 2017, സെപ്റ്റംബര്‍ 16, 17  തീയതികളില്‍ ടെക്‌സസില്‍ സ്റ്റാഫോര്‍ഡ് സിറ്റിയില്‍ (ഹ്യൂസ്റ്റണ് സമീപം) Comfort Suites എന്ന ഹോട്ടലില്‍ നടക്കുന്നു. 
ഇതില്‍ സംബന്ധിക്കുന്നതിനുള്ള രെജിസ്‌ട്രേഷന്‍ ഫോമും മറ്റു വാര്‍ത്തകള്‍ക്കും http://www.hfmmia.com/ സന്ദര്‍ശിക്കുക . അഥവാ, ഭാരവാഹികളെ ഫോണില്‍ ബന്ധപ്പെടുക. 
Eliamma Baby 281-827-5875 or Mary Kunthara (George) 8323440028 ഹോട്ടല്‍ ബുക്കിങ്ങിന് ഡിസ്‌കൗണ്ട് റേറ്റും ലഭ്യം. 
ഹോട്ടല്‍ മേല്‍വിലാസം Techniplex Conference Center and Tuscany Ball Room at Comfort Suites
4820 Techniplex Dr Stafford, TX 77477 Phone: (281) 5655566 .


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക