Image

ഹോളി ഫാമിലി മെഡിക്കല്‍ മിഷന്‍ ഇന്ത്യാ ആലുംനൈ കണ്‍വെന്‍ഷന്‍ സെപ്‌റ്റംബര്‍ 16ന്‌

Published on 06 July, 2017
ഹോളി ഫാമിലി മെഡിക്കല്‍ മിഷന്‍ ഇന്ത്യാ ആലുംനൈ കണ്‍വെന്‍ഷന്‍ സെപ്‌റ്റംബര്‍ 16ന്‌

സ്റ്റഫോര്‍ഡ്‌സിറ്റി:അമേരിക്കയിലെ ഇന്ത്യന്‍ നേഴ്‌സസിന്റെ പൂര്‍വകാല വിദ്യാര്‍ഥി സംഘടനയായ ഹോളി ഫാമിലി & മെഡിക്കല്‍ മിഷന്‍ ഇന്ത്യാ ആലുംനൈ കണ്‍വെന്‍ഷന്‍ കണ്‍വെന്‍ഷന്‍ സെപ്‌റ്റംബര്‍ 16 -17 തീയതികളില്‍ ടെക്‌്‌സസില്‍ സ്റ്റഫോര്‍ഡ്‌സിറ്റിയില്‍ Comfort Suites ഹോട്ടലില്‍ നടക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഇതില്‍ സംബന്ധിക്കുന്നതിനുള്ള രെജിസ്‌ട്രേഷന്‍ ഫോമിനും മറ്റുവാര്‍ത്തകള്‍ക്കും http://www.hfmmia.com/ സന്ദര്‍ശിക്കുക അല്ലെങ്കില്‍ ഭാരവാഹികളെ ഫോണില്‍ ബന്ധപ്പെടുക.
ഏലിയാമ്മ ബേബി- 2818275875 മേരി കുന്തറ (ജോര്‍ജ്‌) 8323440028

ഹോട്ടല്‍ബുക്കിങ്ങിന്‌ ഡിസ്‌്‌കൗണ്ട്‌റേറ്റും ലഭ്യം. ഹോട്ടല്‍ മേല്‍വിലാസം Techniplex Conference Center and Tuscany Ball Room at Comfort Suites
4820 TechniplexDr Stafford, TX 77477 Phone: (281) 5655566 . 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക