Image

കൊളസ്‌ട്രോളും പാരമ്പര്യവും ഹൈപ്പര്‍ ടെന്‍ഷനുണ്ടാക്കും

Published on 02 March, 2012
കൊളസ്‌ട്രോളും പാരമ്പര്യവും ഹൈപ്പര്‍ ടെന്‍ഷനുണ്ടാക്കും
ഹൈപ്പര്‍ ടെന്‍ഷന്‍ (ഉയര്‍ന്ന രക്തസമ്മര്‍ദ്ദം) ഉണ്ടാകുന്നത്‌ കൊളസ്‌ട്രോളും പാരമ്പര്യവും കാരണമാണ്‌. കൂടാതെ അമിതവണ്ണവും അമിതഭാരവുമുഉളളവരും, ഉത്‌കണ്‌ഠയുളളവര്‍, ഉയര്‍ന്ന രക്തസമ്മര്‍ദമുളളവരുടെ കുട്ടികള്‍, പ്രമേഹരോഗികള്‍, 45 നു മേല്‍ പ്രായമുളള പുരുഷന്‍മാര്‍, പുകവലിക്കുന്നവര്‍ എന്നിവര്‍ക്ക്‌ രോഗം വരാന്‍ കാരണമാണ്‌.

ചിലതരം മരുന്നുകളുടെ ഉപയോഗം - വിശപ്പിനെ പ്രതിരോധിക്കുന്ന മരുന്നുകള്‍, ഗര്‍ഭ നിരോധന ഗുളികകള്‍, പനിക്കു നല്‌കുന്ന ചിലതരം മരുന്നുകള്‍, കോര്‍ട്ടിക്കോ സ്‌റ്റിറോയ്‌ഡുകള്‍, മൈഗ്രേനു നല്‌കുന്ന മരുന്നുകള്‍.

പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുകയും പച്ചക്കറികളും പഴങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.യും വ്യായാമം ശീലമാക്കുക, അമിതഭാരം നിയന്ത്രിക്കുക, മാനസികസമ്മര്‍ദ്ദം അതിജീവിക്കുക ചെയ്യുക എന്നതും ഹൈപ്പര്‍ ടെന്‍ഷന്‍ ഒഴിവാക്കാന്‍ സാധിക്കും.
കൊളസ്‌ട്രോളും പാരമ്പര്യവും ഹൈപ്പര്‍ ടെന്‍ഷനുണ്ടാക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക