Image

ഏലിയാമ്മ തോമസ്‌ നിര്യാതയായി

സജി കീക്കാടന്‍ Published on 02 March, 2012
ഏലിയാമ്മ തോമസ്‌ നിര്യാതയായി
റാന്നി: വലിയകാലാ വീട്ടില്‍ പരേതനായ വി.എം. തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ്‌ (87) നിര്യാതയായി. സംസ്‌കാരം പിന്നീട്‌. പരേത മല്ലപ്പള്ളി പാലമറ്റം കുടുംബാംഗമാണ്‌.

മക്കള്‍: ഓമന, പാസ്റ്റര്‍ തോമസ്‌ മാത്യു, റെജി വലിയകാലാ (ന്യൂയോര്‍ക്ക്‌), ആനി, മോളമ്മ. മരുമക്കള്‍: എന്‍.എം. മത്തായി, സോമിക്കുട്ടി, ഷിബി, കെ.എ. ഫിലിപ്പ്‌, ജോര്‍ജുകുട്ടി തോമസ്‌.
ഏലിയാമ്മ തോമസ്‌ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക