Image

പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് മീറ്റിംഗ് 2017 ജൂലായ് 15-ന്

ജോയിച്ചന്‍ പുതുക്കുളം Published on 11 July, 2017
പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് മീറ്റിംഗ് 2017 ജൂലായ് 15-ന്
ഫിലാഡല്‍ഫിയ : പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് ഓഫ് പെന്‍സില്‍വേനിയുടെ ആഭ്യമുഖ്യത്തിലുള്ള ഫെല്ലോഷിപ്പ് മീറ്റിംഗ് 2017 ജൂലായ് 15 ശനിയാഴ്ച വൈകിട്ട് 6.30 ന് ഫിലദല്‍ഫിയ ഫുള്‍ ഗോസ്പല്‍ അസംബ്ലി (ജ.എ.ഏ.അ) ചര്‍ച്ച് 9707 ബെസല്‍റ്റന്‍ അവന്യു ഫിലാഡല്‍ഫിയ പി.എ 19115 (9707 Bustleton Avenue Philadelphia PA 19115) വെച്ച് നടത്തപ്പെടുന്നു. പ്രശസ്ത ദൈവദാസന്‍മാരായ പാസ്റ്റര്‍. എം.ഐ ഈപ്പന്‍ (Adult Session) പാസ്റ്റര്‍. മാത്യു.ഡി. ജോര്‍ജ്ജ് (Youth Session) ദൈവ വചനം ശുശ്രൂഷിക്കുന്നു.

അന്നേ ദിവസം 5.00 ുാ ന് ലേഡീസ് മീറ്റിംഗും, വൈകുന്നേരം 6.30 ന് യുവജനങ്ങള്‍ക്കായിട്ടുള്ള മീറ്റിംഗും, ചില്‍ഡ്രന്‍സ് സെഷനുകളും നടത്തപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ : റോബി മാത്യു (കോര്‍ഡിനേറ്റര്‍) 267 235 3756, പാസ്റ്റര്‍ : ജോര്‍ജ്ജ് മാത്യു (സെക്രട്ടറി) 2154328050, പാസ്റ്റര്‍ : സണ്ണി ബേബി (ട്രഷറര്‍) 2679347855, ബ്രദര്‍ : റെജി ഫിലിപ്പ് (മീഡിയ കോര്‍ഡിനേറ്റര്‍) 2157788008.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക