Image

പ്രഫ. രാജു കോരുള (71) നിര്യാതനായി

Published on 11 July, 2017
പ്രഫ. രാജു കോരുള (71) നിര്യാതനായി
പാമ്പാടി: കോട്ടയം സിഎംഎസ് കോളജ് റിട്ട. പ്രഫസര്‍ പറങ്ങോട്ട് പ്രഫ. രാജു കോരുള (71) നിര്യാതനായി. സംസ്കാരം വെള്ളി 12–നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം രണ്ടിനു കര്‍മേല്‍ ഗോസ്പല്‍ മിഷന്‍ സഭയുടെ ഒന്‍പതാം മൈല്‍ സെമിത്തേരിയില്‍.

ഭാര്യ: ഇരവിപേരൂര്‍ ശങ്കരമംഗലത്ത് പാലമൂട്ടില്‍ ആലീസ് കുരുവിള. മക്കള്‍: ടീന (ന്യൂസീലന്‍ഡ്), ലീന (യുഎസ്). മരുമക്കള്‍: മനോജ് (ന്യൂസീലന്‍ഡ്), ബിജു (യുഎസ്).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക