Image

ഉടനെ പ്രസിദ്ധീകരണം ആരംഭിക്കുന്നു. സരോജ വര്‍ഗീസ്സിന്റെ സഞ്ചാരക്കുറിപ്പുകള്‍

Published on 12 July, 2017
ഉടനെ പ്രസിദ്ധീകരണം ആരംഭിക്കുന്നു. സരോജ വര്‍ഗീസ്സിന്റെ സഞ്ചാരക്കുറിപ്പുകള്‍
അമേരിക്കന്‍ മലയാളി വായനക്കാര്‍ക്ക് സുപരിചിതയായ എഴുത്തുകാരി സരോജ വര്‍ഗ്ഗീസിന്റെ 'എന്റെ ചൈനീസ് പര്യടനം'  എന്ന സഞ്ചാരക്കുറിപ്പുകള്‍ പരമ്പര ഇ-മലയാളിയില്‍ ഉടനെ പ്രസിദ്ധീകരണം ആരംഭിക്കുന്നു. ചൈന, തായ് വാന്‍, ജപ്പാന്‍, സൗത്ത് കൊറിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച എഴുത്തുകാരിയുടെ യാത്രാനുഭവങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണീ സഞ്ചാരക്കുറിപ്പുകള്‍.

ഉടനെ പ്രസിദ്ധീകരണം ആരംഭിക്കുന്നു. സരോജ വര്‍ഗീസ്സിന്റെ സഞ്ചാരക്കുറിപ്പുകള്‍
Join WhatsApp News
mathew v zacharia 2017-07-12 06:41:55
In anticipation to read
Mathew V. Zacharia, New York
sudhir panikkaveetil 2017-07-12 06:36:56
എഴുത്ത് ഒരു ഉപാസനയാക്കി നിരന്തരം എഴുതിക്കൊണ്ടിരിക്കുന്ന ശ്രീമതി സരോജ വർഗീസിന് ആശംസകൾ. സഞ്ചാരക്കുറിപ്പുകൾക്കായി കാത്തിരിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക