Image

ഹൂസ്റ്റണില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കുന്നു.

പി.പി.ചെറിയാന്‍ Published on 12 July, 2017
ഹൂസ്റ്റണില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കുന്നു.
ഹൂസ്റ്റണ്‍ : പൂര്‍വവിദ്യാഭ്യാസ വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് വിദ്യാര്‍്തഥികള്‍ക്ക് നല്‍കേണ്ട പ്രതിരോധ കുത്തിവെപ്പുകള്‍ സൗജന്യമായി നല്‍കുന്നതിനുള്ള ഹാരിസ് ഹെല്‍ത്ത് കെയര്‍ സിസ്റ്റം ആരംഭിച്ചു.

2 മുതല്‍ 18 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് അതതു വിദ്യാഭ്യാസ ജില്ലകള്‍ നിശ്ചയിച്ചിരിക്കുന്ന പ്രതിരോധ കുത്തിവെപ്പുകള്‍ ആരംഭിച്ചതായി ഹാരിസ് ഹെല്‍ത്ത് സിസ്റ്റം അധികൃതര്‍ അറിയിച്ചു.

ഇതുവരെ സ്വീകരിച്ചിട്ടുള്ള പ്രതിരോധ കുത്തിവെപ്പുകളുടെ രേഖകള്‍ സഹിതം ഹാജരാകണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ജൂലായ് 13 ആന്‍ഡയ്ന്‍ ഡബഌയൂ. ഐ.സി., പസഡീന,
ജൂലായ് 19- റിഡീമ്‌സ് ചര്‍ച്ച്, ഷുഗര്‍ ബ്രാഞ്ച്
ജൂലായ് 21- ഗ്രീന്‍പീസ് പോയ്ന്റ് മാള്‍
ജൂലായ് 22-മില്‍ട്ടണ്‍ ലസ്‌കര്‍ ആക്ടിവിറ്റി സെന്റര്‍
ജൂലായ് 24-സൗത്ത് ഹൂസ്റ്റണ്‍ ലൈബ്രററി
കൂടുതല്‍ വിവരങ്ങള്‍ക്ക് harrishealthsystem വെബ്‌സൈറ്റില്‍ നിന്നും ലഭിച്ചിട്ടുണ്ട്.

ഹൂസ്റ്റണില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക