Image

മഹിമ ജോര്‍ജിന്റെ ഭരതനാട്യം അരങ്ങേറ്റം നാളെ (ശനി)

Published on 14 July, 2017
മഹിമ ജോര്‍ജിന്റെ ഭരതനാട്യം അരങ്ങേറ്റം നാളെ (ശനി)

ഫിലഡല്‍ഫിയ: മഹിമ ജോര്‍ജിന്റെ ഭരതനാട്യം അരങ്ങേറ്റം 15 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക്. 101000 ജാമിസണ്‍ അവന്യൂ, ഫിലഡല്‍ ഫിയ 19116 എന്ന വിലാസ്സത്തിലുള്ള ക്ലെന്‍ലൈഫ് തീയേറ്ററിലാണ് അരങ്ങേറ്റം.

വൈകുന്നേരം 5:30ന് ഡോര്‍ ക്ലോസ് ചെയ്യും. രണ്ടൂ മണിക്കൂറാണ് നൃത്തം. ത്രി അക്ഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിങ്ങ് ആര്‍ട്‌സ് ഡയറക്ടര്‍ ഗുരു ശ്രീമതി വിജി റാവുവിന്റെ ശിഷ്യയാണ് മഹിമ. എല്ലാ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും സംബന്ധിച്ചനുഗൃഹിക്കുമെന്ന് ഗുരു ശ്രീമതി വിജി റാവു അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് പി ഡി ജോര്‍ജ് നടവയല്‍ 215-494-6420., ബ്രിജിറ്റ് പാറപ്പുറത്ത് 215-494-6753, ഐശ്വര്യ 215-500 - 3590, അമേയ 215-494-6432 

മഹിമ ജോര്‍ജിന്റെ ഭരതനാട്യം അരങ്ങേറ്റം നാളെ (ശനി)
മഹിമ ജോര്‍ജിന്റെ ഭരതനാട്യം അരങ്ങേറ്റം നാളെ (ശനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക