Image

കേരളത്തില്‍ നേഴ്‌സ്മാരുടെ സമരം, അമേരിക്കയിലെ അലയടികള്‍ : ഏബ്രഹാം തെക്കേമുറി

പി.പി.ചെറിയാന്‍ Published on 03 March, 2012
കേരളത്തില്‍ നേഴ്‌സ്മാരുടെ സമരം, അമേരിക്കയിലെ അലയടികള്‍ : ഏബ്രഹാം തെക്കേമുറി
കേരളത്തിലെ വിവിധ ആശുപത്രികളില്‍ മാസങ്ങളായി നേഴ്‌സുമാര്‍ സേവന വേതന വ്യവസ്ഥ കാലോചിതമാകാന്‍ വേണ്ടി സമരത്തിലാണ്. സന്ദര്‍ഭവശാല്‍ ചെന്നുപെട്ടതോ, അതോ അജ്ഞതയാലോ എന്നോ അമേരിക്കന്‍ മലയാളികളുടെ ഇടപെടല്‍ ഉണ്ടെന്നു തോന്നുമാറ് വാര്‍ത്തകള്‍ കാണുന്നു. എന്തുമാകട്ടെ കേരള പ്രശ്‌നങ്ങളില്‍ വിമര്‍ശനാത്മകമായ ഇടപെടല്‍ നല്ലതു തന്നേ, മറിച്ച് കേരളത്തിലെ തരികിട രാഷ്ട്രീയകാരെ ഉയര്‍ത്താനുള്ള ശ്രമമാണെങ്കില്‍ തികച്ചും അപലനീയം തന്നെ. രാഷ്ട്രീയ വിവരദേഷത്തിന്റെ തിരിച്ചടികള്‍ എല്ലാ തുറകളിലും ഇന്ന് പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു.

റോഡ് മരണങ്ങള്‍, ട്രാഫിക്, കുടിവെള്ളമില്ലായ്മ, പകര്‍ച്ച വ്യാധികള്‍, ഉയര്‍ന്നു വരുന്ന താപനില, കുമിഞ്ഞു കൂടുന്ന മാലിന്യങ്ങള്‍, ഫ്‌ളാറ്റ് തട്ടിപ്പ്, മദ്യലഹരിയില്‍ മുങ്ങിയ സ്‌ക്കൂള്‍ കോളേജ് ക്യാമ്പസുകള്‍ എന്നിങ്ങനെ എല്ലാ തുറകളിലും വര്‍ഷാവര്‍ഷം പത്തുശതമാനം നാശത്തിന്റെ വളര്‍ച്ചയില്‍ കേരളം ഗമിക്കയാണ്.
കേരളത്തില്‍ നേഴ്‌സ്മാരുടെ സമരം, അമേരിക്കയിലെ അലയടികള്‍ : ഏബ്രഹാം തെക്കേമുറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക