Image

സഖി വാരിക എം.ഡി പി. എം. കുര്യാക്കോസ്‌ നിര്യാതനായി

Published on 26 June, 2011
സഖി വാരിക എം.ഡി പി. എം. കുര്യാക്കോസ്‌ നിര്യാതനായി
കോട്ടയം: ഒരുകാലത്തെ കോട്ടയത്തെ പ്രശസ്‌ത ദൈ്വവാരികയായിരുന്ന സഖി വാരിക മാനേജിംഗ്‌ എഡിറ്റര്‍ പി. എം. കുര്യാക്കോസ്‌ (85) നിര്യാതനായി. ഭാര്യ: കൈപ്പള്ളി പരേതയായ ഏലിയാമ്മ. മക്കള്‍: ജോളി കുര്യാക്കോസ്‌ (ചീഫ്‌ മാനേജര്‍, കാനറാ ബാങ്ക്‌, ബാംഗ്ലൂര്‍), അഡ്വ. ലില്ലി ലെസ്‌ലി (കൊച്ചി), റെജി കുര്യാക്കോസ്‌ (സഖി പബ്ലിക്കേഷന്‍സ്‌). മരുമക്കള്‍: അഡ്വ. പി.എം. അലക്‌സാണ്ടര്‍ പുതിയാപറമ്പില്‍ കോതനല്ലൂര്‍ (മുന്‍ പ്രിസൈഡിങ്‌ ഓഫിസര്‍ കോ- ഓപ്പറേറ്റീവ്‌ ആര്‍ബിട്രേഷന്‍ കോടതി), അഡ്വ. ലെസ്‌ലി സ്‌റ്റീഫന്‍ (കൊച്ചി), ഷൈനി. സംസ്‌കാരം ഇന്ന്‌ 3.30 നു വസതിയില്‍ ശുശ്രൂഷയ്‌ക്കുശേഷം എസ്‌എച്ച്‌ മൗണ്ട്‌ തിരുഹൃദയ ദേവാലയത്തില്‍ നടത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക