പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയായി സത്യപ്രതിജ്ഞ ചെയ്തു
Published on 16 July, 2017
മലപ്പുറം: ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്ലിലീഗ് പ്രതിനിധി പി.കെ.
കുഞ്ഞാലിക്കുട്ടി ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 നായിരുന്നു
ചടങ്ങ്. ലോക്സഭ സെക്രട്ടറി സത്യവാചകം ചൊല്ലികൊടുത്തു.
ഇ. അഹമ്മദിന്റെ
മരണത്തെ തുടര്‍ന്ന് ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മലപ്പുറത്തു നിന്നാണ്
കുഞ്ഞാലിക്കുട്ടി വിജയിച്ചത്.പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങോടു
കൂടിയാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തുടക്കമായത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല