Image

വേള്‍ഡ് ഡെ പ്രെയര്‍ ഡാളസ്സില്‍ മാര്‍ച്ച് 13 ശനിയാഴ്ച 9ന്

പി.പി.ചെറിയാന്‍ Published on 03 March, 2012
വേള്‍ഡ് ഡെ പ്രെയര്‍ ഡാളസ്സില്‍ മാര്‍ച്ച് 13 ശനിയാഴ്ച 9ന്
ഡാളസ് : ഡാളസ്- ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ 23 ക്രിസ്തീയ സഭാ വിഭാഗങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന വേള്‍ഡ് ഡെ പ്രെയര്‍ മാര്‍ച്ച് 13 ശനിയാഴ്ച രാവിലെ 9 മുതല്‍ 12.30 വരെ പ്ലാനോയിലുള്ള സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ വെച്ച് നടക്കുന്നതാണെന്ന് കണ്‍വീനര്‍ ഗീതാ ജോര്‍ജ്ജ് അറിയിച്ചു.

ഡാളസ്സിലെ എല്ലാ വൈദീകരും, മാന്യവനിതകളും താല്പര്യപൂര്‍വ്വം വന്നു സംബന്ധിക്കണമെന്ന് കണ്‍വീനര്‍ അഭ്യര്‍ത്ഥിച്ചു.
വേള്‍ഡ് ഡെ പ്രെയര്‍ ഡാളസ്സില്‍ മാര്‍ച്ച് 13 ശനിയാഴ്ച 9ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക