Image

എംബിബിഎസ്‌, ബിഡിഎസ്‌ പ്രവേശന ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു

Published on 26 June, 2011
എംബിബിഎസ്‌, ബിഡിഎസ്‌ പ്രവേശന ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: എംബിബിഎസ്‌, ബിഡിഎസ്‌ പ്രവേശന ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു. എന്‍ട്രന്‍സ്‌ പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള റാങ്ക്‌ ലിസ്റ്റാണു പ്രസിദ്ധീകരിച്ചത്‌. http://www.cee-kerala.org/ എന്ന വെബ്‌സൈറ്റില്‍ ലിസ്റ്റ്‌ ലഭ്യമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക