Image

കേസില്‍ പിടിയിലായത് വമ്പന്‍ സ്രാവല്ല; പള്‍സര്‍ സുനി

Published on 19 July, 2017
കേസില്‍ പിടിയിലായത് വമ്പന്‍ സ്രാവല്ല; പള്‍സര്‍ സുനി

കേസില്‍ പിടിയിലായത് വന്‍ സ്രാവല്ലെന്ന് സുനില്‍കുമാര്‍ പറഞ്ഞു. കേസില്‍ കൂടുതല്‍ പേര്‍ കുടുങ്ങാനുണ്ടെന്നും ഇന്ന് കോടതിയില്‍ ഹാജരാക്കവെ സുനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ റിമാന്റ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇന്ന് സുനില്‍ കുമാറിനെ കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ സുനില്‍ കുമാറിന്റെ റിമാന്റ് കാലാവധി കോടതി നീട്ടി. നടിയെ ആക്രമിച്ച കേസില്‍ ഇപ്പോള്‍ പിടിയിലായത് വന്‍ സ്രാവല്ലെന്ന് സുനില്‍ കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസില്‍ ഇനിയും കൂടുതല്‍ കുടുങ്ങാനുണ്ടെന്നും സുനില്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക