Image

കോണ്‍സല്‍ ജനറല്‍ റിവ ഗാംഗുലി ദാസിനു യാത്രയയപ്പു നല്‍കി

Published on 19 July, 2017
കോണ്‍സല്‍ ജനറല്‍ റിവ ഗാംഗുലി ദാസിനു  യാത്രയയപ്പു നല്‍കി
എഡിസന്‍, ന്യു ജെഴ്‌സി: സ്ഥാനമേറ്റ് ഒന്നേകാല്‍ വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് ഡയറക്ടര്‍ ജനറലായി മടങ്ങുന്ന ന്യു യോര്‍ക്ക് കോണ്‍സല്‍ ജനറല്‍ റിവ ഗാംഗുലി ദാസിനു ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷനിന്റെ നേത്രുത്വത്തില്‍ യാത്രയയപ്പു നല്‍കി.
എഡിസണിലെ റോയല്‍ ആല്‍ബെര്‍ട്ട്‌സ് പാലസില്‍ നടന്ന യാത്രയയപ്പില്‍ ഫൊക്കാന പ്രതിനിധികളടക്കം 200-ല്‍ പരം പേര്‍ പങ്കെടുത്തു.
റിവ ഗാംഗുലി ദാസിന്റെ സേവനങ്ങളും ജനങ്ങളുമായുള്ള നല്ല ബന്ധവും പ്രാസംഗികര്‍ ചൂണ്ടിക്കാട്ടി.
എഫ്.ഐ.എയുടെ പ്രവര്‍ത്തനങ്ങളും ഇന്ത്യന്‍ സമൂഹം ഇന്ത്യക്കും അമേരിക്കക്കും നല്‍കുന്ന സംഭാവനകളും അഭിനന്ദനീയമാണെന്നു കോണ്‍സല്‍ ജനറല്‍ ദാസ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
ഫൊക്കാന ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ഫൗണ്ടേഷന്‍ ചെയര്‍ പോള്‍ കറുകപ്പള്ളി, വിമന്‍സ് ഫോറം ചെയര്‍ ലീലാ മരേട്ട്, കണ്വന്‍ഷന്‍ ചെയര്‍ മാധ്വന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു 
കോണ്‍സല്‍ ജനറല്‍ റിവ ഗാംഗുലി ദാസിനു  യാത്രയയപ്പു നല്‍കി
കോണ്‍സല്‍ ജനറല്‍ റിവ ഗാംഗുലി ദാസിനു  യാത്രയയപ്പു നല്‍കി
കോണ്‍സല്‍ ജനറല്‍ റിവ ഗാംഗുലി ദാസിനു  യാത്രയയപ്പു നല്‍കി
കോണ്‍സല്‍ ജനറല്‍ റിവ ഗാംഗുലി ദാസിനു  യാത്രയയപ്പു നല്‍കി
കോണ്‍സല്‍ ജനറല്‍ റിവ ഗാംഗുലി ദാസിനു  യാത്രയയപ്പു നല്‍കി
കോണ്‍സല്‍ ജനറല്‍ റിവ ഗാംഗുലി ദാസിനു  യാത്രയയപ്പു നല്‍കി
കോണ്‍സല്‍ ജനറല്‍ റിവ ഗാംഗുലി ദാസിനു  യാത്രയയപ്പു നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക